Part 20 – ചക്രങ്ങൾ എങ്ങനെ ബാലൻസ് ചെയ്യാനാകും ?
നമ്മുടെ ഭൗതിക ശരീരത്തെ വിന്യസിക്കുകയും മനസ്സിനെ ശാന്തമാക്കുകയും ചെയ്തുകൊണ്ടാണ് ചക്ര ബാലൻസ് ആരംഭിക്കുന്നത്
Explained In Malayalam Kerala
നമ്മുടെ ഭൗതിക ശരീരത്തെ വിന്യസിക്കുകയും മനസ്സിനെ ശാന്തമാക്കുകയും ചെയ്തുകൊണ്ടാണ് ചക്ര ബാലൻസ് ആരംഭിക്കുന്നത്
മാറ്റങ്ങൾ കാണുന്നു . അവനെ കുറിച്ചുള്ള കാര്യങ്ങൾ അറിയാൻ ഈ ഒരു ചെറു ജാലകം എങ്കിലും തുറന്നിട്ട് തന്ന ജഗതീശ്വരന് കോടി പ്രണാമം . നന്ദി നന്ദി നന്ദി
ഇന്ന് അവൻ ഇട്ടിരിക്കുന്ന ഗാനങ്ങളിൽ ഒന്നിൽ അവന്റെ ഹൃദയം നീറി പിടയുന്നത് എനിക്ക് കാണാം .
കടുത്ത വിശ്വാസി അല്ലാത്ത നിങ്ങളുടെ പുരുഷനെ ഈശ്വരൻ ഈ പാതയിലേക്ക് കൈ പിടിച്ചു നടത്തുമ്പോൾ അത് അവനിൽ അത്യധികം വേദന ഉണ്ടാകുന്ന കാര്യമാണ് . അവൻ ഒഴുകി നടന്നിരുന്ന ജീവിതം അവനു നഷ്ടപ്പെടും
മണിച്ചിത്രത്താഴ് എന്ന മലയാള ചലച്ചിത്രത്തിന്റെ, പി. വാസു തന്നെ സംവിധാനം ചെയ്ത കന്നഡ റീമേക്ക് ആയ ആപ്തമിത്രയുടെ തമിഴ് റീമേക്കാണ് ചന്ദ്രമുഖി.
ട്വിൻ ഫ്ലെയിം യാത്രയിൽ, ദിവൈൻ മാസ്കുലിൻ പലപ്പോഴും പുറത്തെ പ്രവർത്തനത്തിന് മുമ്പ് ആന്തരികമായ വലിയ മാറ്റങ്ങൾ അനുഭവിക്കുന്നു. ട്വിൻ ഫ്ലെയിം ദിവൈൻ മാസ്കുലിൻ ഇപ്പോൾ കടന്നുപോകുന്ന ആത്മീയ ഊർജ്ജത്തെ കുറിച്ചാണ് ഇവിടെ പങ്കുവയ്ക്കുന്നത്.
തല രണ്ട്; ഉടല്‍ ഒന്ന് മാത്രം; ഒരാള്‍ കല്യാണം കഴിച്ചു , ഗര്‍ഭിണിയായി; മറ്റയാള്‍ ഇപ്പോഴും കന്യകയോ? ഇതൊക്കെ എന്ന് സാധിച്ചു ? അമേരിക്കയിലെ അപൂര്‍വ ഇരട്ടകളുടെ ജീവിതം വീണ്ടും ചര്‍ച്ചകളില്‍ നിറയുമ്പോള്‍
എന്നെ വേതാളം എന്ന രീതിയിൽ പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക . വേതാളം പോലെ കൂടെ തുടരുന്ന ശാപം . ഞാൻ ഒരു വേതാളം ആണല്ലോ . പക്ഷെ അടുത്ത വരിയിൽ എന്നോടുള്ള പ്രണയം കൂടി വരുന്നതായും പറയുന്നു
വെളുപ്പിന് 12നും 1 മണിക്കും ഇടക്കാണ് അവൻ ഈ ഗാനം ഇട്ടാതെന്ന് ഇൻസ്റ്റാഗ്രാം സമയം കാണിച്ചു . അവന് കുറച്ചു നാളായി രാത്രി ഉറക്കം കുറവാണ് .