നിങ്ങളുടെ പങ്കാളിയുടെ രഹസ്യ ഭയങ്ങൾ

Relationship Anxiety: Signs and Tips to Cope - Healthline

Share the Love

നിങ്ങൾ നൽകില്ലെന്ന് അവർ ഭയപ്പെടുന്ന കാര്യങ്ങൾ എന്തൊക്കെയാണ് ?

We explore why people experience a fear of commitment, common signs, how commitment issues can damage a relationship, and how to overcome the fear.

ടു ഓഫ് കപ്സ് ആണ് ടു ഓഫ് കപ്സ് ആണ് നമുക്കിവിടെ മാസ്റ്റർ കാർഡ് ആയിട്ട് കിട്ടിയിട്ടുള്ളത് . ഫസ്റ്റ് കാർഡ് നോക്കുമ്പോൾ ദി ഹെർമിറ്റ് കാർഡ് ആണ് നമുക്ക് കിട്ടിയിട്ടുള്ളത് . അപ്പോൾ ഈ ഒരു കാർഡിൽ നിങ്ങളുടെ പേഴ്സൺ ഈ ഒരു റിലേഷൻഷിപ്പിൽ നല്ല സ്മൂത്ത് ആയിട്ട് പോയിക്കൊണ്ടിരിക്കുന്ന സമയത്താണെങ്കിലും അല്ലാത്ത സമയങ്ങളാണെങ്കിലും പലപ്പോഴും അവരുടെ ഉള്ളിൽ ഒരു ഒറ്റപ്പെടൽ ഫീൽ ചെയ്യാറുണ്ട് .

തനിച്ചായി പോയി എന്നതുപോലെ ഒരു ഫീലിംഗ്സ് അവർക്ക് ഉണ്ടാകാറുള്ളതായിട്ട് കാണുന്നുണ്ട് . അതായത് അവർ ചിന്തിക്കുന്നത് നിങ്ങളുടെ സാന്നിധ്യം അല്ലെങ്കിൽ സമയം ഇമോഷണൽ വാർമത്ത് ഇങ്ങനെയുള്ള തുടങ്ങിയ കാര്യങ്ങളെല്ലാം അവർക്ക് നഷ്ടപ്പെടും എന്നൊരു പേടി അവർക്കുണ്ട് . ആ ഒരു പേടിയാണ് എപ്പോഴും അതിനെക്കുറിച്ച് അവർ ചിന്തിച്ചുകൊണ്ടിരിക്കുന്നത് .

അതുപോലെ നിങ്ങൾ വളരെ ഒരു ഇൻഡിപെൻഡന്റ് ആയിട്ട് ഫ്യൂച്ചറിൽ മാറും , അപ്പോൾ എന്നെ ഇട്ടിട്ട് പോയേക്കുമോ എന്ന് അവർ ചിന്തിക്കുന്നുണ്ട് . അവർക്ക് നിങ്ങളിൽ നിന്ന് ദൂരേക്ക് മാറിപ്പോകേണ്ടി വരുമോ ? ഇതൊക്കെയാണ് അവരെ ഒരു ഭയപ്പെടുത്തുന്ന കാര്യങ്ങൾ . അങ്ങനെ താൻ ഒറ്റപ്പെട്ട് പോകുമോ എന്ന് ആ വ്യക്തി പേടിക്കുന്നുണ്ട് .

പിന്നെ നെക്സ്റ്റ് കാർഡിൽ നമുക്ക് മനസ്സിലാക്കാനായിട്ട് ടു ഓഫ് പെന്റക്കിൾസ് ആണ് . ഈ ഒരു റിലേഷൻഷിപ്പ് ടെമ്പററി ആയിട്ട് നിൽക്കുന്ന ഒന്നാകുമോ , താൽക്കാലികമായി കുറച്ച് നാളത്തേക്ക് വേണ്ടിയുള്ള ഒരു ഫേസ് മാത്രമായി തീരുമോ , എന്ന് അവർ പേടിക്കുന്നുണ്ട് . അതുപോലെ റിലേഷൻഷിപ്പിൽ ഒരു ലോങ്ങ് ടേം കമ്മിറ്റ്മെന്റ് അതായത് ഫാമിലി ബിൽഡ് ചെയ്യുന്നതിലേക്കൊക്കെ എത്താനായിട്ട് പറ്റുമോ എന്നുള്ളതാണ് . ഓക്കേ അപ്പോൾ ഒരു ലോങ്ങ് ടേം കമ്മിറ്റ്മെന്റ് അതായത് ഒരു ഫാമിലി ബിൽഡ് ചെയ്ത് മുന്നോട്ട് പോകാനുള്ള ഒരു സിറ്റുവേഷനിലേക്ക് ഈ റിലേഷൻഷിപ്പിന്റെ സ്റ്റാറ്റസ് എത്തുമോ എന്ന് അവർ പേടിക്കുന്നുണ്ട് . ഒരു സെക്യൂർ ഫ്യൂച്ചർ ഈ റിലേഷൻഷിപ്പ് ഉണ്ടാകുമോ എന്നൊക്കെ അവർ സംശയിക്കുന്നതായിട്ടുള്ള എനർജീസ് നമുക്കിവിടെ കിട്ടുന്നുണ്ട് .

ഓക്കേ ഫൈവ് ഓഫ് കപ്സ് ആണ് . പിന്നെ നിങ്ങൾ അവരെ വിട്ടുപോകും , മറ്റാരെങ്കിലും ഒക്കെ നിങ്ങൾ തിരഞ്ഞെടുക്കും എന്നൊരു ഇൻസെക്യൂരിറ്റി അവർക്കുണ്ട് . കാരണം അവർക്ക് അവരെത്തന്നെ ഒരു ഡൗട്ട് ആണ് , അല്ലെങ്കിൽ തനിക്ക് അത്രക്ക് കഴിവില്ലാത്ത ഒരു ആളാണോ അല്ലെങ്കിൽ എന്തെങ്കിലും ഒരു കാര്യങ്ങൾ വച്ചിട്ട് അവർ അവരെത്തന്നെ കുറച്ച് കാണിക്കുന്നു . അവരുടെ മനസ്സിൽ തന്നെ അവരെ കുറച്ച് കാണിക്കുകയും അതിനുശേഷം ആ ഒരു സ്ഥലത്തേക്ക് മറ്റൊരാൾ കടന്നുവരുമോ എന്നൊരു ഇൻസെക്യൂരിറ്റി അവർക്കുള്ളതായിട്ട് കാണുന്നു . അതുവഴി അവർക്കൊരു വലിയ നഷ്ടം സംഭവിക്കുമോ എന്ന് അവർ പേടിക്കുന്നുണ്ട് . ഇനി ഫ്യൂച്ചറിൽ നിങ്ങൾ അവരെ ഹർട്ട് ചെയ്തിട്ട് പോകുമോ എന്നോർത്ത് അവർ വിഷമിക്കുന്നതായിട്ട് നമുക്കിവിടെ കാണാനായിട്ട് പറ്റുന്നുണ്ട് .

പിന്നെ ഫൈവ് ഓഫ് വാണ്ട്സ് ആണ് നമുക്കിവിടെ വന്നിരിക്കുന്നത് . ഫൈവ് ഓഫ് വാണ്ട്സ് എന്ന് പറയുമ്പോൾ ഇനി ഫ്യൂച്ചറിൽ വഴക്കുകൾ കോൺഫ്ലിക്ടുകളും ഉണ്ടാകും , നിങ്ങൾ തമ്മിൽ ഒരു മത്സരങ്ങൾ വരാനുള്ള സാധ്യത ഉണ്ടാകുമോ എന്നൊക്കെ , അതായത് പ്രശ്നങ്ങൾ ഉണ്ടാകുമോ ഈ റിലേഷൻഷിപ്പിൽ എന്നാണ് .

ഒരു റിലേഷൻഷിപ്പിൽ ഒരു നല്ല സ്മൂത്ത് ആയിട്ടുള്ള ഒരു ഘട്ടം കഴിഞ്ഞുകഴിഞ്ഞാൽ പിന്നെ നിങ്ങളുടെ ഒരു അറ്റൻഷനും സ്നേഹത്തിനും ഒക്കെ വേണ്ടിയിട്ട് അവർ ഫൈറ്റ് ചെയ്യേണ്ടി വരുമോ എന്ന് വരെ അവർ സംശയിക്കുന്നു . ഈ ഒരു സംശയങ്ങളൊക്കെ കൂടുതലായിട്ടും അവർ മറ്റുള്ള പുറമെയുള്ള റിലേഷൻഷിപ്പുമായിട്ടൊക്കെ കമ്പയർ ചെയ്യുകയും അല്ലെങ്കിൽ നിങ്ങളുടെ ചില സംസാരങ്ങൾ എടുത്ത് മനസ്സില്‍ വച്ചിട്ട് അത് എന്നൊക്കെ ഉണ്ടാകുന്ന ഒരു ഒരു സംശയങ്ങളും തോട്ട്സും ഒക്കെയാണെന്നാണ് നമുക്ക് മനസ്സിലാക്കാനായിട്ട് വരുന്നത് . അപ്പോൾ അപ്പോൾ ആ ഒരു അറ്റൻഷനും സ്നേഹത്തിനും വേണ്ടിയിട്ടൊക്കെ അവർ ഫൈറ്റ് ചെയ്ത് ഇനി നിൽക്കേണ്ട ഒരു കാലഘട്ടം വരുമോ എന്ന് അവർ ചിന്തിക്കുന്നുണ്ട് .

ഇനി ഒരു തേർഡ് പാർട്ടി ആയി ആരെങ്കിലും ഈ ഒരു റിലേഷൻഷിപ്പിലേക്ക് കടന്നുവരുമോ അവരുമായിട്ട് ഉണ്ടാകുന്ന ഒരു അവരുമായിട്ടൊരു മത്സരത്തിലേക്കൊക്കെ താൻ പോകേണ്ടി വരുമോ എന്നൊക്കെ ഈ വ്യക്തി ചിന്തിക്കുന്നുണ്ട് . അങ്ങനെ പോയാൽ തന്നെ നിങ്ങളുടെ വ്യക്തിക്ക് നിങ്ങളെ നഷ്ടപ്പെടും എന്ന് അവർ മുന്നോട്ട് അവർ അങ്ങോട്ട് ചിന്തിക്കുകയാണ് .

അല്ലെങ്കിൽ നഷ്ടപ്പെട്ടു പോകാൻ ചാൻസ് ഉണ്ട് എന്ന് അവർ ചിന്തിക്കുകയാണ് .

ഓക്കേ പിന്നെ നമുക്ക് വരുന്നത് നൈറ്റ് ഓഫ് വാണ്ട്സിന്റെ ഒരു കാർഡാണ്, ഇതൊരു ഫയർ എനർജി ആണ് . അവർ നിങ്ങളിൽ കാണുന്നത് ആ ഒരു ഫയർ ഫയർ എനർജി തന്നെയാണ് നിങ്ങൾ കാണുന്നത് അതൊരു സ്നേഹത്തിന്റെ ഫയർ എനർജി ആണ് എന്ന് അവർക്ക് വിശ്വസിക്കാനായിട്ട് പറ്റുന്നില്ല , ഇത് യഥാർത്ഥ സ്നേഹമാണോ എന്ന് അവർ ചിന്തിച്ചു പോവുകയാണ് . പലപ്പോഴും ഇപ്പോൾ ഒരു എക്സൈറ്റ്മെന്റിന്റെ അല്ലെങ്കിൽ ഒരു ത്രില്ലിന്റെ പുറത്ത് തുടങ്ങിയ ഒരു റിലേഷൻഷിപ്പ് മാത്രമായിട്ടായിരിക്കും ഈ ഒരു പേഴ്സൺ എന്നെ കാണുന്നത് .

കുറച്ചു കഴിഞ്ഞാൽ ത്രില്ലൊക്കെ മാറി കഴിയുമ്പോൾ അവരെന്നെ വിട്ടിട്ട് പോകുമോ എന്ന് അവർ ചിന്തിക്കുന്നുണ്ട് . അതായത് ഒരു സ്റ്റെബിലിറ്റി ഇല്ലാതാകുമോ , ചുമ്മാ ഒന്ന് വന്ന് പോയി ആ ഒരു രീതിയിൽ വന്ന് സന്തോഷത്തോടെ നിന്ന് കുറച്ചു സമയത്ത് ആ എക്സൈറ്റ്മെന്റ് ഒക്കെ ഒന്ന് മാറി കഴിയുമ്പോൾ അവർ ഇട്ടിട്ട് പോകുമോ എന്ന് ആ ഒരു രീതിയിൽ ചിന്തിക്കുന്ന എനർജീസ് വരുന്നുണ്ട് .

പിന്നെ നമുക്ക് വരുന്നത് എയിറ്റ് ഓഫ് സ്വോർഡ്സിന്റെ ഒരു എനർജിയാണ് , അപ്പോൾ ഇത് എയിറ്റ് ഓഫ് സ്വോർഡ്സ് എന്നാൽ നിങ്ങൾ അവരെ ഇമോഷണലി കൺട്രോൾ ചെയ്യുമോ എന്ന് അവർ ചിന്തിക്കുന്നുണ്ട് . അവരെ മനസ്സിലാക്കാനായിട്ട് നിങ്ങൾക്ക് കഴിയുമോ എന്നൊരു ഇൻസെക്യൂരിറ്റി അവർക്കുണ്ട് . എല്ലാ രീതിയിലും അവർ നിങ്ങളെ കൺട്രോൾ ചെയ്ത് ഇവിടെ ഈ ഒരു വ്യക്തി നിൽക്കുന്ന ഒരു അവസ്ഥയിലേക്കൊക്കെ എന്റെ ലൈഫ് പോകേണ്ടി വരുന്നു . അവരുടെ ലൈഫിൽ പലരും ഈ ഒരു അവസ്ഥയിലൂടെ കടന്നുപോകുന്ന ആളുകളെ കാണാനുള്ള കണ്ടിട്ടുണ്ടായിരിക്കാം .

അല്ലെങ്കിൽ അവരുടെ എക്സ്പീരിയൻസ് കേട്ടിട്ടുണ്ടായിരിക്കാം . അപ്പോൾ ഈ അങ്ങനെയുള്ള അവസ്ഥയിലേക്കൊക്കെ തനിച്ചും പോകേണ്ടി വരുമോ എന്ന് അവർ സംശയിക്കുന്നു , അല്ലെങ്കിൽ അവർ ഡൗട്ട് അടിക്കുന്നു എന്നുള്ളത് തന്നെയാണ് നമുക്കിവിടെ കാണാനായിട്ട് പറ്റുന്നത് .

പിന്നീട് നമുക്ക് വരുന്നത് കിങ് ഓഫ് പെന്റക്കിൾസിന്റെ ഒരു കാർഡാണ് . അപ്പോൾ സാമ്പത്തികപരമായിട്ട് എപ്പോഴും നിങ്ങളെ സഹായിക്കണം എന്നൊക്കെ അവർക്കുണ്ട് . അതായത് ഇനി നിങ്ങൾ ഫ്യൂച്ചറിൽ ഈ റിലേഷൻഷിപ്പ് മുന്നോട്ടുപോകുന്ന സമയത്തൊക്കെ സാമ്പത്തികപരമായിട്ട് നിങ്ങളെ സഹായിക്കണം എന്നവർക്കുണ്ട് . അവർ സഹായിക്കുകയും ചെയ്യും , അല്ലെങ്കിൽ നിങ്ങൾ ഒരുമിച്ച് ചേർന്ന് സാമ്പത്തികപരമായ കാര്യങ്ങളൊക്കെ മുന്നോട്ടുകൊണ്ടുപോകണം എന്നുണ്ട്. പക്ഷേ അങ്ങനെ സാമ്പത്തികപരമായിട്ട് ഒന്നും കൊടുക്കാൻ പറ്റാത്ത ഒരു സമയം എനിക്ക് വരുമോ , അല്ലെങ്കിൽ ഒരു കോൺട്രിബ്യൂഷൻ ഈ റിലേഷൻഷിപ്പിലേക്ക് കൊടുക്കാൻ പറ്റാത്ത ഒരു സമയം എനിക്ക് വരുമോ അതായത് മെറ്റീരിയൽ സെക്യൂരിറ്റി അല്ലെങ്കിൽ മെറ്റീരിയൽ കംഫർട്ട് നിങ്ങൾക്ക് നൽകാൻ കഴിയാതെ വരുമോ അങ്ങനെ വന്ന നിങ്ങൾ അതിന് ഇനിയിപ്പോ അവർ തരുകയാണെങ്കിൽ അങ്ങനെ നൽകാൻ കഴിയാതെ വരുന്ന ഒരു സാഹചര്യം ഉണ്ടായാൽ ഞാൻ എന്ത് ചെയ്യും എന്ന് അവർ ചിന്തിക്കുന്നുണ്ട് .

അതോടൊപ്പം തന്നെ നിങ്ങൾ അതിന് ഇനിയിപ്പോ അവർ അങ്ങനെയൊരു മെറ്റീരിയൽ പരമായിട്ട് ഒരു കംഫർട്ട് നിങ്ങൾക്ക് നൽകുകയും സാമ്പത്തികപരമായിട്ട് ഒരു കൈത്താങ്ങ് നൽകുകയൊക്കെ ചെയ്യുമ്പോൾ അങ്ങനെ ചെയ്താല് നിങ്ങൾ അതിനെന്തെങ്കിലും ഒരു വില കൽപ്പിക്കുമോ എന്നൊക്കെ അവർ ചിന്തിക്കുന്നുണ്ട് .

പിന്നെ നമുക്ക് വരുന്നത് കിങ് ഓഫ് കപ്സ് ആണ് കിങ് ഓഫ് കപ്സ് എന്ന് പറഞ്ഞാൽ നിങ്ങളുടെ സൈഡിൽ നിന്ന് ഒരു ഇമോഷണൽ ബാലൻസ് കിട്ടുമോ എന്നൊരു ആശങ്ക നല്ലൊരു സ്നേഹം കിട്ടുമോ ഇമോഷണൽ ആയിട്ട് ഉള്ള ഒരു സാറ്റിസ്ഫാക്ഷൻ തനിക്ക് ഉണ്ടാകുമോ ഈ റിലേഷൻഷിപ്പിൽ എന്ന് അവർ ചിന്തിക്കുന്നുണ്ട് .