Oru Simhamalayum Kaattil Lyrics | Thenkasipattanam Movie
Composer: Suresh Peters | സുരേഷ് പീറ്റേഴ്സ് , Lyricist: Kaithapram | കൈതപ്രം , Singers: Sujatha Mohan | സുജാത മോഹൻ |
ഇന്ന് 13 Sep 2025
ചിത്രം തെങ്കാശിപ്പട്ടണം


ഒരു സിംഹമലയും കാട്ടിൽ ചുണയോടെ അലറും കാട്ടിൽ
വഴിമാറി വന്നുചേർന്നു ഒരു കുഞ്ഞുമാൻകിടാവ്
ഈ ഗാനത്തിൽ അവനെ അവൻ തന്നെ ഒരു ക്രൂരനായ ഒരു സിംഹത്തോട് ആണ് ഇന്ന് ഉപമിച്ചിരിക്കുന്നത് . ആ ക്രൂര സിംഹത്തിന്റെ മടയിലേക്ക് എങ്ങനെ ഈ പേടമാൻ വന്നു പെട്ടു . |

അവനവനെ തന്നെ ഇപ്പോൾ അവൻ അവലോകനം ചെയ്യുമ്പോൾ താൻ എന്തൊക്കെ ആണ് ചെയ്ത് കൂട്ടിയതെന്ന് ചിന്തിച്ചു പോകുന്നു .
ഞാൻ ഇത് നോക്കുന്നത് വെളുപ്പിന് 315 നു ആണ് . എന്ത് കൊണ്ടോ ഞാൻ ആ സമയത്ത് എഴുന്നേറ്റു പോകും . ആരോ വിളിച്ചുണർത്തുന്ന പോലെ ആണ് അത് . 5 മണിക്കൂർ മുൻപ് ആണ് ആണ് അവൻ ഈ ഗാനം പോസ്റ്റ് ചെയ്തിരിക്കുന്നത് . അതായത് ഏകദേശം 10 മണിക്ക് … രാത്രികാലങ്ങളിൽ അവനു ഉറങ്ങാൻ പറ്റുന്നില്ല എന്നാണ് മാലാഖമാർ പറയുന്നത് . എന്നെ കുറിച്ചുള്ള ഓർമ്മകൾ അവന്റെ ഉറക്കം കെടുത്തുന്നുണ്ട് . അത് കൂടാതെ മാലാഖമാർ പാടുന്ന ഗീതങ്ങളിൽ ഇതും പറയുന്നു . മാലാഖ ‘അമ്മ മാർ പറഞ്ഞു തരുന്ന കാര്യങ്ങൾ കൃത്യമായി ഭൂമിയിൽ സംഭവിച്ചു കൊണ്ടിരിക്കുന്നു . ഇന്നത്തെ ഗാനം അതിന്റെ തെളിവാണ് . അവന് സ്വയം തോന്നി തുടങ്ങി അവൻ ഇത്രത്തോളം മനസാക്ഷി ഇല്ലാത്തവൻ ആയിരുന്നോ എന്ന് !!! എന്നെ നഷ്ടപ്പെട്ട വേദനയിൽ അവൻ ഉള്ളരിഞ്ഞു ഈശ്വരനെ വിളിക്കുമ്പോൾ എന്റെ ഉള്ളിൽ ഒരു പിടച്ചിൽ അനുഭവപ്പെടുന്നു . |
അവന്റെ പേര് എന്നെ എല്ലായിടത്തും കാണിക്കും . മാലാഖമാർ ഞങ്ങളുടെ പ്രവർത്തികൾ നോക്കി കൊണ്ട് ഞങ്ങളുടെ തൊട്ടടുത്ത് തന്നെ നില്പുണ്ട് . അവർക്കറിയാം അവർക്ക് നമ്മെ കാണാം എങ്കിലും നമുക്ക് അവരെ കാണാൻ ആവില്ല എന്ന് . അതു കൊണ്ട് അവർ നമ്മുടെ അടുത്ത് നിൽക്കുന്നതായി കാണിക്കുന്ന ചില സൂചക നമ്പറുകൾ കാണിക്കും . 144 , 122 , 111 എന്നിവ . വർണ്ണ പൂത്തുമ്പികൾ എനിക്ക് ചുറ്റും പാറി നടക്കുന്നു .
