0409 Malayalam Movie Dosth Song | Kilippenne Nilaavin Song Lyrics | Dileep | Kavya Madhavan

Videos for Kilippenne Nilaavin Song Lyrics

Share the Love

ഇന്ന് 4 Sep 2025

ഈ വര്ഷം സെപ്റ്റംബർ മുതൽ അവൻ ഞാൻ നോക്കുന്ന അക്കൗണ്ടിൽ പാട്ട് ഇടാറില്ല . ഈ അക്കൗണ്ടിൽ കയറാൻ താല്പര്യവും കുറവാണ് . അവനു അറിയാമായിരിക്കും ഞാൻ ആ അക്കൗണ്ട് നോക്കുന്ന കാര്യം . അത് കൊണ്ട് തന്നെ ദിവസവും ഒരു പാട്ടു മാത്രമേ കിട്ടാറുള്ളു . സമയം കിട്ടാത്ത കൊണ്ടാണോ മൂഡ് ഇല്ലേ എന്ന് അറിയാൻ പറ്റുന്നില്ല . എനിക്ക് ഈ സൈറ്റ് എഡിറ്റ് ചെയ്യാനുള്ള മൂക്കും ഇപ്പോൾ കിട്ടുന്നില്ല .

ഇന്നിപ്പോൾ 2001 ഇൽ പുറത്തിറങ്ങിയ ദോസ്ത് എന്ന സിനിമയിലെ “കിളിപ്പെണ്ണേ നിലാവിന്‍” എന്ന ഗാനമാണ് അവന്റെ ഇഷ്ട ഗാനം . ഈ ഗാനത്തിലൂടെ അവൻ എന്താണ് എന്നോട് പറയാൻ ഉദ്ദേശിക്കുന്നത് . വരികൾ നോക്കാം .

‘Kilipenne’ is sung by K.J.Yesudas and K.S.Chithra, and the song’s music is composed by Vidyasagar. Lyrics of Kilipenne from ‘Dosth’ are written by S. Ramesan Nair.

ചിത്രം – ദോസ്ത്

കിളിപ്പെണ്ണേ നിലാവിന്‍ കൂടാരം കണ്ടില്ലേ
വിളിച്ചാല്‍ പോരില്ലേ തുളുമ്പും പ്രായമല്ലേ
ചിലമ്പിന്‍ താളമില്ലേ ചിരിക്കാന്‍ നേരമില്ലേ
ആലിന്‍ കൊമ്പത്തൂഞ്ഞാലാടില്ലേ
കിളിപ്പെണ്ണേ നിലാവിന്‍ കൂടാരം കണ്ടില്ലേ
കിനാവിന്‍ താമ്പാളം തന്നില്ലേ

അവൻ വിളിച്ചാൽ ഞാൻ കൂടെ ചെല്ലില്ലേ എന്നാണ് ചോദ്യം . പിണക്കത്തിൽ ആണോ പോലും !!!

ഇനി ഹിന്ദി ചിത്രം – ബേശരം

Dil Ka Jo Haal Hai Lyrics – Besharam

Dil Kaa Jo Haal Hai Lyrics from the film Besharam is a lively Hindi song sung by Abhijeet Bhattacharya and Shreya Ghoshal, with music by Lalit Pandit and lyrics by Rajeev Barnwal.

Leave a Reply