Oh Sainaba (Amrutham [2004]) | ഓ സൈനബാ (അമൃതം [2004])

Oh Sainaba (From "Amrutham") - K.S. Chithra & K. J ... - Shazam

Videos for Oh Sainaba (Amrutham [2004]) | ഓ സൈനബാ (അമൃതം [2004])

Share the Love

Oh Sainaba | Amrutham |Video Song| K J Yesudas | K S Chithra

ഇന്ന് 28 Aug 2025 എന്റെ വാവക്ക് അധികം പാട്ടുകൾ ഒന്നും കിട്ടിയില്ലേ , അതോ സമയം കിട്ടിയില്ലേ ആവോ ? ഓണാഘോഷത്തിന്റെ തിരക്കുകൾ ആയിരുന്നു എന്ന് തോന്നുന്നു കഴിഞ്ഞ രണ്ട്‌ മൂന്നു ദിവസങ്ങൾ .

ഞാൻ ഇത് നോക്കിയത് 4 മണിക്കാണ് . 9 മണിക്കൂർ മുൻപാണ് അവൻ ഇത് ഇട്ടത് . 9 മണിക്കൂർ മുൻപ് എന്നു പറയുമ്പോൾ ഇന്നലെ വൈകുന്നേരം 7 മണിക്ക് . ഇപ്പോൾ അവൻ എന്ത് ചെയ്യുന്നു എന്ന് അറിയാൻ കഴിയുന്നില്ല .

Listen to Oh Sainaba (From “Amrutham“) by K.S. Chithra & K. J. Yesudas. See lyrics and music videos, find K.S. Chithra & K. J. Yesudas tour dates, buy concert tickets, and more!

ചിത്രം – അമൃതം [2004]

പെരുന്നാൾ നിലാവു കൊണ്ടുറുമാൽ തീർത്ത സൈനബാ
ഞാനരളിമാല കൊണ്ടു നിന്നെ കെട്ടിയിട്ടാലോ
പെരുന്നാൾ നിലാവു കൊണ്ടുറുമാൽ തീർത്ത കൈകളാൽ
ഞാനരളിമാല നിനക്കു വേണ്ടി കോർത്തെടുത്തല്ലോ
ഇനി താരകങ്ങളേ തിരുസാക്ഷിയാക്കി ഞാൻ
നിന്നെയിന്നു സ്വന്തമാക്കുമെൻ സൈനബ

K S Chithra, K.J.Yesudas – Oh Sainaba (From “Amrutham”)

Leave a Reply