Kadum Kappi Song Lyrics Malayalam: A famous album song

Parayathe Parayunna Lyrics (പറയാതെ പറയുന്ന)

Kadum Kappi Lyrics - Parayathe parayunna - Malayalam Album Song

Share the Love

ഒരു പ്രണയിനിയുടെ ഇരുണ്ട കാപ്പി-തവിട്ട് നിറമുള്ള കണ്ണുകൾ നായകന്റെ ഹൃദയത്തിലെ ഒരു സ്വപ്നമാണെന്ന് പറയുന്ന ഒരു ഗാനം. ആഗസ്ത് മാസം 22 നു അവൻ ഇട്ട അവന്റെ ആഗ്രഹം ആണ് ഇത് .

Lyrics: Nikhil s
Direction Music Vocals : Nikhil Chandran
DOP: Nikhil TT & Vivek Krishnakumar
Guitar: Abraham J Thayil
Keyboard: Anamay Prakash
Recording Studio: My Studio, Panampilly Nagar, Kochin
Music Through: Millenium Audios
Editing: Aju Ramesh
Title: Sandra Saji
Starring: Arun Narayanan, Nithin Ephrim, Alvin Augustine, Hari Krishnan

Kadum Kappi Song Lyrics in Malayalam

എന്റെ മുത്തിനെ ഒരു നോക്ക് കാണാൻ ഞാൻ അവൻ പോകുന്ന വഴിയിൽ പലയിടത്തും കാത്തു നിന്നിട്ടുണ്ട് . ഈ വരികൾ കാണുമ്പോൾ എനിക്ക് അതാണ് ഓര്മ വരുന്നത് . ഇപ്പോൾ ഇത് കടം വീടുന്നതായിരിക്കാം .

കടലോളം സ്നേഹം ഉള്ളിലുള്ളിലുണ്ട്
പറയാനായ് പലതും പാതുവച്ചതെല്ലം
നിന്റെ കടുംകാപ്പി മിഴിയോന്ന് കാണാൻ
ഞാനും ആ കടലിന്റെ കടവത്ത് കാത്തു…
പറയാതെ പറയുന്ന കടുംകാപ്പി മിഴിയുള്ള
കരളേ നിൻ കനവുണ്ടെൻ കണ്ണിൽ
കടും നിറമുള്ളൻ കനിവുള്ളെൻ നെഞ്ചിൽ..

Kadum Kappi Song Lyrics in Manglish

kadalolam sneham ullilullilund
parayanay palathum paathu vachathellam

ninte kadum kappi mizhiyonnu kaanan
njanum aa kadalinte kadavathu kaathu

ninte kadumkappi mizhiyonnu kaanan
njaanum aaa…..

Full Song …

Leave a Reply