Hey Vetri Velaa Song Lyrics – Padikkadavan
Hey Vetri Velaa Song Lyrics, Hey Vetri Velaa Song Tamil Lyrics, Singers – Ranjith, Naveen Madhav, Music by Mani Sharma, Lyricist – Pa.Vijay |
എവിടെയോ അവന്റെ കണക്കു കൂട്ടൽ പിഴച്ചു . എവിടെയോ എന്തൊക്കെയോ സംഗതി പൊളിഞ്ഞു , അതിന്റെ സൂചന ആണ് ഈ ഗാനം . എന്റെ വാവയുടെ സ്വഭാവവുമായി ഏറ്റവും ഒത്തു പോകുന്നത് ധനുഷിന്റെ പടങ്ങൾ പോലെ തോന്നുന്നു . കാരണം ഏറ്റവും കൂടുതൽ ചന്ത സിനിമകളിൽ അഭിനയിച്ചിട്ടുള്ളത് ധനുഷ് ആയിരിക്കാം .
ഗാനം ഇട്ടത് 7 മണിക്കൂർ മുൻപ് . ഞാൻ കാണുന്നത് 5 മണിക്ക് . അപ്പോൾ ഇട്ടത് ഇന്നലെ രാത്രി 10 മണിക്ക് …
തമിഴ് ചിത്രം – പഠിക്കാത്തവൻ

Pallikkoodam pogaamalae First class’il pass aana koottam idhu Paadam-keedam padikkaamalae Naan sollum anbaana paadam idhu Yaeththi vittaa, yaeththi vittaa Yaeralaam-yaeralaam munnaeralaam Suththi-suththi unna suththi Aattam dhaan pottu dhaan kondaattam dhaan Hey vetri velaa Namma aattam dhaan egurudhu dhoolaa Hey adi joara Naama eppodhum jeikkanum thozhaa | பள்ளிக்கூடம் போகாமலே ஃபா்ஸ்ட் க்ளாசில் பாஸான கூட்டம் இது பாடம் கீடம் படிக்காமலே நான் சொல்லும் அன்பான பாடம் இது ஏத்திவிட்டா ஏத்திவிட்டா ஏறலாம் ஏறலாம் முன்னேறலாம் சுத்தி சுத்தி ஒன்ன சுத்தி ஆட்டம் தான் போட்டுத்தான் கொண்டாட்டம் தான் ஏ வெற்றிவேலா நம்ம ஆட்டம் தான் எகுறுது தூளா தூளா ஹே அடி ஜோரா நாம எப்போதும் ஜெயிக்கணும் தோழா | ഹേ സഹോദരാ , ഞാനോ നീയോ സ്കൂളിൽ പോയിട്ടില്ല . സ്കൂളിൽ പോയില്ലെങ്കിൽ സകലതും തീർന്നു എന്ന് വിചാരിക്കുന്നവരോട് എനിക്ക് സ്നേഹത്തോടെ ഒന്നേ പറയാനുള്ളു , നല്ല പോലെ പരിശ്രമിക്കുക . നമുക്കും വിജയിക്കാം , ആരുടേയും സഹായം ഇല്ലാതെ തന്നെ … !!! |
അവൻ ആകെ തകർന്ന് നിൽക്കുകയാണ് . അത് ഈ ലോകത്തോടും എന്നോടും വിളിച്ചു പറയാൻ അവന് ഈ ഒരൊറ്റ വഴിയേ അറിയൂ . എനിക്ക് മനസ്സിലാവും അത് . എനിക്ക് മാത്രം . എന്റെ കുഞ്ഞ് ആണത് . ഞാൻ പ്രസവിച്ചിട്ടില്ലാത്ത എന്റെ മോൻ . പക്ഷെ പഠിക്കുന്ന കാലത്ത് ജീവിതം ഉഴപ്പി കളഞ്ഞതിന്റെ ദുഃഖം ഇനി തിരികെ പിടിക്കാൻ കഴിയില്ല എന്നവന് മനസ്സിലായി . എല്ലാവരും ഉപദേശിച്ചുട്ടുണ്ട് , അവന്റെ കുടുംബവും ഈ ഞാനും ഉൾപ്പടെ . പക്ഷെ അന്നത്തെ കാലത്ത് പഠനം എന്നത് വെറുത്തു പോയ സംഗതി ആണെന്ന് അവൻ എന്റെ മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട് . പല രീതിയിലും ഞാൻ അവനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ട് . അതിന്റെ പേരിൽ നിരവധി വഴക്കുകളും ഉണ്ടായിട്ടുണ്ട് . ഇനി പറഞ്ഞിട്ട് എന്താ കാര്യം . കൈ വിട്ടു പോയി . കാലം ഒത്തിരി കടന്നും പോയി .
